കേരളം

കൊരട്ടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ആറ് പേര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊരട്ടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. ആറ് പേര്‍ക്ക് പരുക്കേറ്റു. ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കറ്റവരെ ചാലക്കുടി സെന്റ് ജെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?