കേരളം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച 141 പേരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. സ്ഥിരജീവനക്കാരായ 141 പേരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവരാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കണ്ടക്ടര്‍. ഡ്രൈവര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്. അനര്‍ഹരായി നിയമനം ലഭിച്ചവര്‍ക്കെതിരെയാണ് നടപടിയുണ്ടായതെന്നാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. c


നടപടി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും മാനേജ്‌മെന്റിന്റെ വിശദീകരണം. വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്തവരെയാണ് പിരിച്ചുവിട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ