കേരളം

നിപ്പാ വൈറസ്; ബോധവത്കരണത്തിന് പദയാത്രയുമായി ടി.പി രാമകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: നിപ്പാ വൈറസിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാന്‍ എക്‌സൈസ്,തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തും. സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതിന് എതിരെ കര്‍ശന നടപടി വേണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ പരിപാടകിളെല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. മലപ്പുറത്തു നടത്താനിരുന്ന പട്ടയദാനവും പൊന്നാനിയില്‍ നടത്താനിരുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷവും മാറ്റിവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ