കേരളം

പരിസ്ഥിതി നിയമലംഘനം: പി.വി അന്‍വറിന് ക്ലിന്‍ചിറ്റ്; വിശദീകരണം തൃപ്തികരമെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരിസ്ഥിതി നിയമലംഘനം നടത്തിയെന്ന ആരോപണത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ക്ലിന്‍ചിറ്റ്. എംഎല്‍എയുടെ വിശദീകരണം തൃപ്തികരമാണെന്നും ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടി വേണ്ടെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. 

നിയമസഭാ പരിസ്ഥിതി സമിതിയംഗമായ പി.വി അന്‍വര്‍ എംഎല്‍എ നടത്തിയ പരിസ്ഥിതി നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമം ലംഘിച്ച എംഎല്‍എയെ പരിസ്ഥിതി സമിതിയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്