കേരളം

ഈ പ്രശ്‌നങ്ങളൊന്നും എന്റെ കര്‍ത്തവ്യത്തെ ബാധിക്കില്ല, സുപ്രീംകോടതി വിധിയില്‍ ആശങ്കയില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ആശങ്കകളില്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ഥന. തന്റെ കര്‍ത്തവ്യ നിര്‍വഹണത്തിന് സുപ്രീംകോടതി വിധിയൊന്നും തടസമല്ലെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി പറഞ്ഞു. 

പൂജാ കാര്യങ്ങളില്‍ മാത്രമാണ് എന്റെ ഉത്തരവാദിത്വം. യുവതിപ്രവേശന വിഷയത്തില്‍ അഭിപ്രായം പറയാന്‍ താനില്ല. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചുകൊള്ളുമെന്നും വി.എന്‍.വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്