കേരളം

ശബരിമല ദര്‍ശനത്തിന് പേര് രജിസ്റ്റര്‍ചെയ്ത യുവതികളുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതായി സൂചന; ചിലര്‍ക്ക് നേരെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ മല ചവിട്ടാനായി പൊലീസിന്റെ വെര്‍ച്യല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന. 900 സ്ത്രീകളാണ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചില സ്ത്രീകള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതോടെയാണ് പേരു വിവരങ്ങള്‍ ചോര്‍ന്നതായി സംശയം ഉയര്‍ന്നത്. 

ഇതോടെ പേരും വിലാസവും മൊബൈല്‍ നമ്പറും അടങ്ങുന്ന പട്ടിക പരിശോധിക്കാനുള്ള അധികാരം 2 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി. മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് നടതുറക്കും. ആദ്യ ദിവസം തന്നെ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത