കേരളം

'നമുക്കെന്താണ് പറയാൻ കഴിയുക?, സുപ്രിംകോടതി വിധിയല്ലേ' ; ശബരിമല വിഷയത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല വിഷയത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സുപ്രിംകോടതിയാണ് വിധിച്ചത്. ഇതിൽ നമുക്കെന്താണ് പറയാൻ കഴിയുകയെന്ന് രാജ്നാഥ് സിം​ഗ് ചോദിച്ചു. എക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിം​ഗിന്റെ പ്രതികരണം. 

ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ശനിയാഴ്ച കേരള ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയിരുന്നു.  അവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അഭിമുഖത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ