കേരളം

സര്‍ക്കാര്‍ വിറ്റ ബിയറില്‍ മാലിന്യം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി വാങ്ങിയ ബിയറില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ബിയര്‍ നിര്‍മ്മാണ കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭേക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. ബംഗാള്‍ സ്വദേശികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് ബവ്‌റിജസ് കോര്‍പ്പറേഷനിലെ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ബിയര്‍ കുപ്പികളിലാണ് മാലിന്യം കണ്ടെത്തിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന