കേരളം

ഹയര്‍ സെക്കന്ററി പരീക്ഷാ  തിയതി പ്രഖ്യാപിച്ചു; മാര്‍ച്ച് ആറിന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം ആറാം തിയതി മുതല്‍ ഫെബ്രുവരി 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. 

പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് 240 രൂപയും പ്ലസ്ടുക്കാര്‍ക്ക് 270 രൂപയുമാണ് പരീക്ഷാ ഫീസ്. ഒന്നാം വര്‍ഷക്കാര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴയില്ലാതെ ഫീസടയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍