കേരളം

മദ്യപാനം പ്രോത്സാഹിക്കുന്നുവെന്ന കേസ്: ജിഎന്‍പിസി അഡ്മിന്‍ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് കേസെടുത്ത ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ജിഎന്‍പിസി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ അജിത് കുമാര്‍ കീഴടങ്ങി. കേസെടുത്തതിന് പിന്നാലെ ഇയാളും ഭാര്യയും ഒളിവില്‍ പോയിരുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അജിത്തിന്റെ വീട്ടില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മദ്യപാന പാര്‍ട്ടികളുടെ ടിക്കറ്റുകളും എയര്‍ ഗണ്ണുകളു മറ്റും കണ്ടെത്തിയിരുന്നു. കേസില്‍ അജിത്കുമാറിന്റെ ഭാര്യ വിനീതയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി