കേരളം

'സങ്കടം വരുമ്പോഴൊക്കെ ഞാന്‍ കാണും നായിന്റ മോളേന്നും നാറീന്നും വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണിനെ' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി സ്ത്രീകളെ അസഭ്യം പറയുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന കല്‍പ്പാത്തി ബേബിയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സങ്കടം വരുമ്പോഴൊക്കെ നായിന്റെ മോളേന്നും നാറീന്നും വിളിക്കുന്ന കണ്ണുരുട്ടി കാണിക്കുന്ന കല്‍പ്പാത്തി ബേബി നല്ല തമാശയാണെന്ന് ശാരദക്കുട്ടി പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കല്‍പ്പാത്തി ബേബി നല്ല തമാശയാ. സങ്കടം വരുമ്‌ബോഴൊക്കെ ഞാന്‍ കാണും നായിന്റ മോളേന്നും നാറീന്നും
വിളിക്കുന്ന, കണ്ണുരുട്ടിക്കളിക്കുന്ന ഈ നല്ല മാതൃകാപെണ്ണിനെ. പാവമാ.. ഇഷ്ടമാ.. ഇനീം വരണേ കണ്ണും തുറിപ്പിച്ച്, തെറീം വിളിച്ച്.. ഞങ്ങക്കിഷ്ടമാ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു