കേരളം

നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ചു; 2000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നീലക്കുറിഞ്ഞി പറിച്ചു വാഹനത്തില്‍ സൂക്ഷിച്ച വിനോദസഞ്ചാരികളെ വനവകുപ്പ് പിഴയടപ്പിച്ചു. എറണാകുളത്തുനിന്നെത്തിയ വിനോദസഞ്ചാര സംഘം വാഹനത്തില്‍ സൂക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പയസ് നഗര്‍ ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. 

തുടര്‍ന്ന് വനപാലകര്‍ 2000 രൂപ പിഴ ഈടാക്കി. പയസ്‌നഗര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ഗീവറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴ ഈടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം