കേരളം

ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് ശരവേഗത്തില്‍ കുതിക്കുന്ന ഇന്ധന വിലയില്‍ ദീര്‍ഘനാളിന് ശേഷം ഇതാദ്യമായി ചെറിയ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ജീസലിന് 11 പൈസയും കുറഞ്ഞതോടെ ഡല്‍ഹിയില്‍ പെട്രോള്‍ 82.62 രൂപയിലേക്കും ജീസല്‍ 75.98 രൂപയിലേക്കും എത്തി. തിരുവനന്തപുരത്ത് 85.98 രൂപയും ഡീസലിന് 80.88 രൂപയുമാണ് ഇന്നത്തെ വില.

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍ തുടര്‍ന്നതോടെ 2.50 രൂപ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് പിന്നീട് വര്‍ധിച്ച് പഴയ വിലയിലേക്ക് പോയിരുന്നു.
പെട്രോള്‍ വിലയില്‍ 17.89 ശതമാനവും , ഡീസല്‍ വിലയില്‍ 26.82 ശതമാനവും വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്