കേരളം

മംഗലാപുരം- ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിയോടി: ഷോര്‍ണൂരില്‍ ഒഴിവായത് വന്‍ അപകടം

സമകാലിക മലയാളം ഡെസ്ക്

ഷൊര്‍ണൂര്‍: ഷോര്‍ണൂരില്‍ വെച്ച് മംഗലാപുരം-ചെന്നൈ മെയില്‍ സിഗ്‌നല്‍ തെറ്റിയോടി. എതിര്‍ദിശയില്‍നിന്ന് ട്രെയിന്‍ വരാതിരുന്നത് കൊണ്ട് മാത്രം വന്‍ അപകടം ഒഴിവായി. ശനിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 7.40ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കടന്നുപോകേണ്ട മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത്. 

അഞ്ചാമത്തെ ട്രാക്കിലായിരുന്ന ചെന്നൈ മെയില്‍, നാലാമത്തെ ട്രാക്കിലെ ട്രെയിനുള്ള സിഗ്‌നല്‍ അനുസരിച്ച് മുന്നോട്ടു പോവുകയായിരുന്നു. ഇതോടെ സ്‌റ്റേഷനിലെ സിഗ്‌നല്‍ സംവിധാനം താറുമാറായി. കോഴിക്കോട് പാസഞ്ചറായിരുന്നു ഈ സമയത്ത് നാലാമത്തെ ട്രാക്കിലുണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി