കേരളം

ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഹോസ്റ്റൽ കെട്ടിടത്തിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ വിദ്യാർഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിത (17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. 

കളന്തോട് എം.ഇ.എസ്  സ്കൂൾ ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നുമാണ് പെൺകുട്ടി ചാടിയത്.  കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കേ അന്ത്യം സംഭവിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി