കേരളം

ദീപ രാഹുൽ ഈശ്വറിനെ അധിക്ഷേപിച്ചെന്ന് പരാതി: നവമാധ്യമ കൂട്ടായ്മയ്ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്:  രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതായി പൊലീസിൽ പരാതി. ഹോസ്ദുർ​ഗ് പൊലീസിൽ ലഭിച്ച പരാതിയെത്തുടർന്ന്  ഫ്രീ തിങ്കേഴ്‌സ് എന്ന നവമാധ്യമ കൂട്ടായ്മയ്ക്ക് എതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

രാവണീശ്വരം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്​റ്റര്‍ ചെയ്തത്. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്​സ് ആപ് കൂട്ടായ്മയില്‍ ആരതി ചിത്ര എന്ന പേരിലാണ് ദീപക്കെതിരെ അപകീര്‍ത്തികരമായ പോസ്​റ്റിട്ടത്​. ഫ്രീ തിങ്കേഴ്‌സ് എന്ന വാട്​സ് ആപ് കൂട്ടായ്മക്കെതിരെ പൊലീസ് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍