കേരളം

ട്രാന്‍സ്‌പോര്‍ട്ട് ബസിലെത്തിച്ച 23 ലക്ഷം 'പ്രമുഖന് വേണ്ടി'; അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

അമരവിള: യാതൊരു രേഖകളുമില്ലാതെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഇരുപത്തിമൂന്നര ലക്ഷം രൂപ എക്‌സൈസ് പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ വച്ചാണ് ബാഗില്‍ പണവുമായി എത്തിയ രണ്ട്  പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 

തിരുച്ചിറപ്പള്ളി സ്വദേശി ജ്ഞാനശേഖര്‍, ഡിണ്ടിഗല്‍ സ്വദേശി മുരുകന്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഒരു പ്രമുഖന് വേണ്ടിയാണ് പണം കൊണ്ടു വന്നതെന്നും മുന്‍പും കൊണ്ട് വന്നിട്ടുണ്ടെന്നും ഇവര്‍ എക്‌സൈസിനോട് വെളിപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്‌തേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി