കേരളം

നൂറ്റാണ്ട് കൂടുമ്പോൾ പ്രളയം വരും, കുറേപേർ മരിക്കും, കുറേപേർ ജീവിക്കും; വിവാദമാക്കേണ്ട കാര്യമില്ല- മന്ത്രി മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവം വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങൾ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോൾ പ്രളയം വരും. കുറേപേർ മരിക്കും, കുറേപേർ ജീവിക്കും. എന്നാൽ ജീവിതയാത്ര തുടരുമെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാക്കു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്