കേരളം

ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഇല്ല, സ്‌കൂളുകളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒന്നാക്കി. ഇതിന് പകരം ഒറ്റ അര്‍ധ വാര്‍ഷിക പരീക്ഷ ആയിരിക്കും നടത്തുക. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ നടത്തേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 

അതിന് പിന്നാലെയാണ് ക്രിസ്മസ് പരീക്ഷയും ഒഴിവാക്കി അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനുള്ള സാധ്യത പരിശോധിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഏത് മാസം അര്‍ധ വാര്‍ഷിക പരീക്ഷ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി ആയിരിക്കും എടുക്കുക. ക്യുഐപി എന്ന് യോഗം ചേരുമെന്ന് നിശ്ചയിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍