കേരളം

ബുധനാഴ്ച മുതല്‍ മഴ; ഇടുക്കിയില്‍ ജലനിരപ്പ് 2387.70അടി; വൈദ്യുതി ഉത്പാദനം കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇടുക്കി പദ്ധതി പ്രദേശങ്ങള്‍ ഉള്‍പ്പെടയുള്ള മേഖലയില്‍ മഴ പെയ്യുന്നു. ബുധനാഴ്ച മുതലാണ് മഴ തുടങ്ങിയത്. 

15.4മീറ്റര്‍ മഴപെയ്തു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2387.70അടിയായി കുറഞ്ഞതിനാല്‍ വൈദ്യുതോല്‍പാദനത്തിലും കുറവു വരുത്തി. സംഭരണശേഷിയുടെ 82.47ശതമാനമാണ് ഇപ്പോള്‍ ഡാമിലുള്ളത്. എന്നാലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25.54 അടി വെള്ളം കൂടുതലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍