തൃശൂര്‍ : തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം.
കാലുകളൊഴികെ ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്ന (79) ത്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ