കേരളം

കോഴിക്കോട് ജില്ലയില്‍ നിന്ന് വീണ്ടും കള്ളപ്പണം: ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത് 2.16 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്നും ഇലക്ഷന്‍ സ്‌ക്വാഡ് വീണ്ടും കള്ളപ്പണം പിടികൂടി. 2.16 ലക്ഷം രൂപയാണ് കസ്റ്റഡിയിലെടുത്തത്. റ്‌റീക് സര്‍വൈലന്‍സ് കുന്ദമംഗലം, എലത്തൂര്‍ സ്‌ക്വാഡുകള്‍ ആണ് രേഖകളില്ലാത്ത പണം പിടികൂടിയത്. 

പിടിച്ചെടുത്ത പണം കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത