കേരളം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ച് പൂസായി; കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; യാത്രക്കാര്‍  പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ചിറ്റൂര്‍  കല്‍പ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തിവന്ന ബസിലെ ഡ്രൈവര്‍ എം. സന്തോഷ്‌കുമാറിനെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പിടിയിലായത്. കാല്‍നടക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ യാത്രക്കാര്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. ഡ്രൈവറുടെ ബാഗില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം