കേരളം

ഫോണ്‍ വിളിയെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളിയെ(44) ആണ് ഭര്‍ത്താവ് സേവിയര്‍(67) കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സേവിയര്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഷേളി സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വെളുപ്പിനുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് കൊല നടന്നത്. സേവിയറിനെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ