കേരളം

സെനറ്റിലേക്കുള്ള പ്രതിനിധികളെ ഒഴിവാക്കി; ​ഗവർണർ ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കുള്ള സിപിഎം പ്രതിനിധികളെ ഗവർണർ പി സദാശിവം ഒഴിവാക്കിയതിൽ പ്രതിഷേധം. സിപിഎം നോമിനികളായ ഷിജുഖാനെയും അഡ്വ. ജി സുഗുണനെയുമാണ് ഗവർണർ ഒഴിവാക്കിയത്. 

ആർഎസ്എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇവരെ ഒഴിവാക്കിയതെന്ന് സിപിഎം ആരോപിച്ചു. സംഘപരിവാർ ആഭിമുഖ്യമുള്ളവരെയാണ് പകരം നിയമിച്ചു. ഗവർണറുടെ ചുമതല രാഷ്ട്രീയ താത്പര്യത്തിന് വിനിയോഗിച്ചു. സർവകലാശാല നൽകുന്ന പാനലിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ലംഘിച്ചതായും സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ