കേരളം

തെങ്ങ് ചെത്തുന്നതിനിടെ കത്തി നെറ്റിയില്‍ കൊണ്ടു; ചെത്തു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

വൈക്കം; തെങ്ങ് ചെത്തുന്നതിനിടയില്‍ കത്തി നെറ്റിയില്‍ കൊണ്ട് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വൈക്കം ടിവി പുരം പറക്കാട്ടുകുളങ്ങര അന്നാശ്ശേരില്‍ ബാബു(54) ആണ് മരിച്ചത്. തലയാഴം ഇടഉല്ലലയില്‍ വെള്ളിയാഴ്ച രാവിലെ 7.30 നാണ് അപകടമുണ്ടായത്. തെങ്ങില്‍ കയറി ചെത്തുന്നതിന് ഇടയില്‍ ചെത്തുകത്തി നെറ്റിയില്‍ കൊണ്ട് മുറിവേറ്റ് താഴെവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ