കേരളം

ഭിന്നശേഷിക്കാരനായ 16കാരനെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത്‌ വീട്ടമ്മ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ  വീട്ടമ്മ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവമുണ്ടായത്. കരിപ്പൂര്‍ സ്വദേശിയായ മുപ്പതുകാരിയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇവർ ലൈം​ഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. 

വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. വിവാഹ ബന്ധം വേർപെടുത്തി കഴിയുകയാണ് പ്രതിയെന്ന്  പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി