കേരളം

യാത്രാദുരിതം തുടരുന്നു; എട്ടു ട്രെയിനുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കിയെന്ന് ദക്ഷിണ റയില്‍വെ അറിയിച്ചു. 16348 തിരുവനന്തപുരം എക്‌സ്പ്രസ്,കണ്ണൂരില്‍ നിന്ന് യശ്വന്ത്പൂരിലേക്ക പോകുന്ന 16528 യശ്വന്ത്പൂര്‍ എക്‌സ്പ്രസ്,16603 മംഗലപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്,16630 മംഗലപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, 22638 വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്,16344 അമൃത എക്‌സ്പ്രസ്, 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, 16187 കാരക്കല്‍ എറണാകുളം എക്‌സപ്രസ് എന്നിവയാണ് റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ