കേരളം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കും: പനീര്‍സെല്‍വം 

സമകാലിക മലയാളം ഡെസ്ക്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. കൃഷി ആവശ്യത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തേക്കടിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൃഷി ആവശ്യത്തിനായി സെക്കന്‍ഡില്‍ 300 ഘനയടി വെളളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം