കേരളം

നെന്‍മാറയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെന്‍മാറ പോത്തുണ്ടിയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പോത്തുണ്ടി സ്വദേശി സജിതയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. 
വീട്ടിലെത്തിയ അജ്ഞാതന്‍ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി