കേരളം

എൻജിനിയറിം​ഗ്, മെഡിക്കൽ പ്രവേശനം: മൂന്നു മുതൽ അപേക്ഷിക്കാം 

സമകാലിക മലയാളം ഡെസ്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്,​​ആ​​ർ​​ക്കി​​ടെ​​ക്ച​​ർ,ഫാ​​ർ​​മ​​സി,മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് മൂ​​ന്നു മു​​ത​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. ഈ ​​വ​​ർ​​ഷം അ​​പേ​​ക്ഷ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ൻ മാ​​തൃ​​ക​​യി​​ലാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee. kerala.gov.in വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് രേഖകൾ സഹിതം അ​​പേ​​ക്ഷ​​ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. 

അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​തു പോ​​ലെ ത​​പാ​​ൽ മാ​​ർ​​ഗം പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ലേ​​ക്ക് അ​​യ​​ക്കേ​​ണ്ട. അ​​പേ​​ക്ഷ​​ക​​ൻ ഏ​​തെ​​ങ്കി​​ലും കോ​​ഴ്സി​​നോ എല്ലാ കോഴ്സുകളിലേയ്ക്കുമോ  ഉ​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഒ​​രു ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ മാ​​ത്ര​​മേ സ​​മ​​ർ​​പ്പി​​ക്കാ​​ൻ പാ​​ടു​​ള്ളൂ. ഹെ​​ൽ​​പ്പ് ലൈ​​ൻ നമ്പറുകൾ: 04712339101, 2339102, 2339103, 2339104, 2332123.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍