കേരളം

വിധി എതിരാകാന്‍ സാധ്യത; എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജികളില്‍ നിന്ന് തോമസ് ചാണ്ടി പിന്‍മാറുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: തനിക്കെതിരെയുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ പിന്‍വലിക്കുന്നു. ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയാണ് പിന്‍മാറ്റം. തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും. 

അഞ്ച് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിക്കുന്നത്. ഭൂമി, കായല്‍ കയ്യേറ്റ കേസുകളിലെ എഫ്‌ഐആറുകള്‍ പിന്‍വവലിക്കണം എന്നായിരുന്നു ചാണ്ടിയുടെ ഹര്‍ജി. വിധി എതിരാകാന്‍ സാധ്യതതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പിന്‍വലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്