കേരളം

ബിഡിജെഎസ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് ബിജെപി അല്ല; മറുപടിയുമായി തുഷാർ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അഞ്ചോ ആറോ സീറ്റുകളിൽ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയും തുഷാര്‍ വെള്ളാപ്പള്ളി നൽകി. 

എൻഡിഎയിൽ ബിഡിജെഎസിന് കിട്ടിയ സീറ്റുകളിൽ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ല. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്നും അഞ്ചോ ആറോ സീറ്റുകകളിൽ ബിഡിജെഎസ് ഇത്തവണ  മത്സരിക്കുമെന്നും ശിവഗിരിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തുഷാർ വ്യക്തമാക്കി. 

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉണ്ട്. പക്ഷെ നേതാക്കൾ മത്സര രംഗത്തിറങ്ങാത്തതാണ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു