കേരളം

10, +2 പരീക്ഷ എഴുതുന്നവരുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് ; നിര്‍ദേശങ്ങളുമായി സിബിഎസ്ഇ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : 10, 12 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉപദേശ നിര്‍ദേശങ്ങളുമായി സിബിഎസ്ഇ. കുട്ടികള്‍ സമ്മര്‍ദ്ദമില്ലാതെ പരീക്ഷ എഴുതുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കാണ്.

തലേന്ന് പരീക്ഷാകേന്ദ്രം സന്ദര്‍ശിച്ച് സ്ഥലം അതുതന്നെയെന്ന് ഉറപ്പുവരുത്തണം. രാവിലെ 9.45 ന് മുമ്പ് കുട്ടിയെ പരീക്ഷാകേന്ദ്രത്തിലെത്തിക്കണം. 10 ന് ശേഷം പ്രവേശനമില്ല. കുട്ടികള്‍ യൂണിഫോമില്‍ ആയിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 

സംശയാസ്പദ കാര്യങ്ങളും ഊഹാപോഹ പ്രചാരണവും parents2cbse@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി