കേരളം

കൊച്ചിയിലെ ആവിവണ്ടി ഇന്ന് പുറപ്പെടും;  പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഫീസ് നിരക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ശനി,ഞായര്‍ ദിവസങ്ങളില്‍ നടക്കും. രണ്ട് ദിവസങ്ങളിലും പകല്‍ പതിനൊന്നിന് ട്രെയിന്‍ പുറപ്പെടും. 

ലോകത്തിലെ ഏറ്റവും പഴയ ആവി എഞ്ചിനായ ഇഐആര്‍21 ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കന്നത്. കോച്ചുകളും പഴയതുതന്നെ. 
വിദേശികള്‍ക്ക് യാത്ര ചെയ്യാന്‍ 10000രൂപയാണ് നിരക്ക്. സ്വദേശികള്‍ 500രൂപ നല്‍കണം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ ടിക്കറ്റ് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''