കേരളം

ആഷിഖ് അബുവിന്റെ പിതാവ് സിഎം അബു അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സിഎം അബു  അന്തരിച്ചു. 70 വയസായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.

ജമീല ഭാര്യയാണ്.  ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍) എന്നിവരാണ് മറ്റ് മക്കള്‍. റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ് എന്നവര്‍ മരുമക്കളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി