കേരളം

സമസ്ത ലീഗ് സ്‌പോണ്‍സേര്‍ഡ് സംഘടന; വനിതാ മതിലില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ എന്തവകാശം: കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലീം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമസ്തയുടെ നിലപാടിനെതിരെ മന്ത്രി കെടി ജലീല്‍. വനിതാ മതിലില്‍ മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്.  ലീഗ് സ്‌പോണ്‍സേര്‍ഡ് പ്രസ്ഥാനമായി മാറിയ സമസ്തയുടെ വിശ്വാസ്യത തകരുന്നുവെന്നും ജലീല്‍ പറഞ്ഞു.

സ്ത്രീകളെ പരസ്യമായി പൊതുനിരത്തുകളില്‍ ഇറക്കുന്ന വനിതാ മതിലുമായി സഹകരിക്കില്ലെന്ന് സമസ്ത വ്യക്തമാക്കിയിരുന്നു. മതത്തിന്റെ പരിധിക്ക് അപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ലെന്നതായിരുന്നു സമസ്തയുടെ നിലപാട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''