കേരളം

വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാം; വ്യാപാരികളുടെ ഹര്‍ജികള്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വാറ്റ് നികുതി കേസില്‍ സര്‍ക്കാരിന് ആശ്വാസം. ജിഎസ്ടി നിലവില്‍ വന്നശേഷം പഴയ വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നികുതി കുടിശ്ശിക ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ജിഎസ്ടി നടപ്പാക്കിയ ശേഷം വാറ്റ് പുനര്‍നിര്‍ണ്ണയം പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 3250 ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന് 1800 കോടിയുടെ വരുമാനം ഉണ്ടാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു