കേരളം

കോടതി വളപ്പിലിട്ട് സിപിഎം നേതാവിനെ വെട്ടി 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് കോടതി വളപ്പില്‍വച്ച് വെട്ടേറ്റു. കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. 

ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമി ആയുധവുമായി പൊലിസില്‍ കീഴടങ്ങിയാതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി