കേരളം

ഇനി റോഡിൽ തീയിട്ടാൽ അകത്താകും; കർശന നടപടിക്ക് ഒരുങ്ങി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹ​​​ർ​​​ത്താ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട‌് റോ​​​ഡു​​​ക​​​ൾ​​ക്ക് കേ​​​ടു​​പാ​​ടു ​വ​​​രു​​​ത്തി​​​യാ​​​ൽ  പൊലീസ് ഇനി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ഹ​​​ർ​​​ത്താ​​​ലി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ൾ, സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ൾ, മ​​​റ്റു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ല്കി​.

ദേ​​​ശീ​​​യ - സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളും മ​​​റ്റു പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളും ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തു പൊ​​​തു​​​മു​​​ത​​​ൽ ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. റോ​​ഡി​​ൽ തീ​​യി​​ടു​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ഇ​​തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രും.അ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു മുൻപ് തന്നെ റോ​​​ഡു​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​ന​​​ഷ്ടം ക​​ണ​​ക്കാ​​ക്കി കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി നി​​​ർ​​​ദേ​​​ശി​​​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു