കേരളം

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19കാരനായ ജോൺ ഓറോത്താണ് മരിച്ചത്.  ഫ്ലോറിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. 

തിങ്കളാഴ്ച രാത്രിയാണ് പിക് അപ്പ് വാനിലുള്ളിൽ വെടിയേറ്റ നിലയിൽ ഇയാളെ  കണ്ടെത്തിയത്. എഞ്ചിൻ സ്റ്റാർട്ട് ആയ നിലയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാൻ. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കൊലയ്ക്ക് പിന്നിൽ പരിചയക്കാർ ആണോ എന്ന സംശയത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ