കേരളം

യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ പിരിച്ചുവിട്ട യൂണിറ്റിന് പകരമായി എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. പുതിയ കമ്മിറ്റിയുടെ ചുമതല ജില്ലാ നേതൃത്വം നേരിട്ട് വഹിക്കും. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ കോളജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. 

കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ്എഫ്‌ഐ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. കോളജിലും ഹോസ്റ്റലിലും ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കണം. പ്രവൃത്തി സമയം അവസാനിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തങ്ങാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് എസ്എഫ്‌ഐ മുന്നോട്ടുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത