കേരളം

'ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകള്‍ വീടെത്തിയില്ല'; സഹായഭ്യര്‍ത്ഥനയുമായി കണ്ണീരോടെ പിതാവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി ഒരച്ഛന്‍. ശിവാജി എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് കുറിപ്പിട്ടിരിക്കുന്നത്. 

17 വയസ്സുകാരിയായ തന്റെ മകളെ ഉടന്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് അച്ഛന്‍ എത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് മകളെ കാണാനില്ലെന്ന് കാണിച്ച് ശിവാജി കുറിപ്പിട്ടത്.

കുറിപ്പിന്റെ പൂര്‍ണരൂപം 

എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ്.അവള്‍ വീട്ടില്‍ എത്തിയിട്ടില്ല .സ്‌റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്... വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319..share ചെയ്യുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ