കേരളം

എന്‍എന്‍ കക്കാടിന്റെ പേരില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി കവിതാ പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രാഹ്മണര്‍ക്ക് മാത്രമായി എന്‍എന്‍ കക്കാട് സ്മാരക കവിതാ പുരസ്‌കാരം ഏര്‍പ്പെടുത്തി മദ്രാസ് യോഗക്ഷേമ സഭ. നമ്മുടെ ഇടയിലുള്ള കവികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതെന്ന് മദ്രാസ് യോഗക്ഷേമ സഭ പറയുന്നു. 

പ്രായഭേദമന്യേ സുമദായ അംഗങ്ങള്‍ക്ക് മാത്രം പങ്കെടുക്കാം. കവിതകള്‍ക്ക്  പ്രത്യേക വിഷയം ഇല്ല. വിജയികളെ ചെന്നൈയില്‍ നടക്കുന്ന എന്‍എന്‍ കക്കാട് അനുസ്മരണ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ