കേരളം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം കാരണം മരിച്ചു. തിരൂര്‍ കുണ്ടൂര്‍ മൂലയ്ക്കല്‍ സ്വദേശി പൈനാട്ട് ഹനീഫയുടെ മകള്‍ ഉബൈദ ഫര്‍സാന(16)യാണ് മരിച്ചത്. കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയി്‌ലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത