കേരളം

പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; സംഭവം ബൈക്കില്‍ പോവുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

മമ്പാട്: പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലപ്പുറം മമ്പാട് ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 

ഓടായിക്കല്‍ സ്വദേശി വലിയ പീടിയാക്കല്‍ നിസാര്‍ ആണ് മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു നിസാര്‍. ഈ സമയം റോഡില്‍ നിന്നിരുന്ന പോത്ത് ആക്രമിക്കുകയായിരുന്നു. പോത്തിന്റെ കുത്തേറ്റ് വീണ നിസാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍