കേരളം

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ആക്രമണം 

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: പനമ്പളളി ന​ഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ആക്രമണം.  വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വാ​ണ് യു​വ​തി​ക​ൾ​ക്കു നേ​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്.

 ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്. സംഭവത്തിൽ പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ