കേരളം

പാലക്കാട്ട് കാറിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ഒരാൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. കാറിൽ കടത്താൻ ശ്രമിക്കവേയാണ് എക്സൈസ് പിടികൂടിയത്. 525 ലിറ്റ‍ർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാർ ഡ്രൈവ‍ർ അത്തിമണി അനിൽ ഓടി രക്ഷപ്പെട്ടു. കാറിൽ കൂടെയുണ്ടായിരുന്ന തത്തമംഗലം സ്വദേശി മണി അറസ്റ്റിലായി. 

35 ലിറ്ററിന്‍റെ 15 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയത്. തൃശൂരിൽ നിന്ന് കൊണ്ട് വന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് കടത്തിയതാണെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ