കേരളം

ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചു  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന സജി എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. 

വീട്ടിലുണ്ടായിരുന്ന ഭാര്യാ മാതാവിനെയും ഇയാള്‍ ആക്രമിച്ചു. ഇവരെ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ