കേരളം

ഭക്ഷണം പാചകം ചെയ്ത് കഴിച്ചിട്ടും ഭക്ഷ്യവിഷബാധ; വിനോദയാത്ര സംഘത്തിലെ ഒരാൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃ​ശൂ​ർ: രാ​മ​ക്ക​ൽ​മേ​ട്ടിലേക്ക് വി​നോ​ദ​യാ​ത്ര​ പോ​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു. അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ 13 പേ​ർ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 

ശ​നി​യാ​ഴ്ച​യാ​ണ് അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് 30 അം​ഗ​സം​ഘം രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഇ​വ​ർ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം​ചെ​യ്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി